
ഭോപ്പാൽ: മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയിൽ സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്ന് സഹോദരങ്ങൾ കൊല്ലപ്പെട്ടു. ഏപ്രിൽ 14-ന് പന്നി-പതാരിയ ദേശീയ പാതയിലായിരുന്നു ദാരുണമായ ഈ സംഭവം. ബേല ഗ്രാമവാസികളായ അമ്രിഷ് കോൾ (22), ഉപ്ലക്ഷ് കോൾ(17), ഹേമരാജ് കോൾ (17) എന്നിവരാണ് മരിച്ചത്. ഏതാനും നിമിഷത്തെ ആവേശത്തിനായി പകർത്തിയ ദൃശ്യങ്ങൾ ഒടുവിൽ ഇവരുടെ ജീവനെടുക്കുന്ന ദാരുണമായ കാഴ്ചയ്ക്കാണ് സാക്ഷ്യം വഹിച്ചത്. View this post on Instagram A post […]