പാലക്കാട് : മൂന്നാം പെൺവേട്ട പരാതിയില്‍ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ രംഗത്തെത്തി. രാഹുലിനെ സംരക്ഷിക്കുന്ന കോൺഗ്രസുകാരേ നിന്റെയൊക്കെ വീട്ടിൽ അമ്മയും പെങ്ങളും ഇല്ലേ എന്നാണ് പ്രശാന്ത് ശിവൻ ചോദിക്കുന്നത്. പ്രശാന്തിന്റെ കുറിപ്പ് ഇങ്ങനെ, കേരളം കണ്ട കൊടും ക്രിമിനലുകളിൽ ഒരാളാണ് ശ്രീ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എന്ന് തെളിയിക്കുന്ന, ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രണയം നടിക്കുക, വിവാഹ […]