കൊച്ചി: തന്ത്രി കണ്ഠരര് രാജീവരുടെ വസതിയിൽ നിന്നും വാജി വാഹനം പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി തന്ത്ര സമാജമുൾപ്പെടെയുള്ള സംഘടനകൾ. എസ്ഐടി യുടേത് ക്രൂരമായ നsപടിയാണെന്നും അംഗീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി. എസ്ഐടിയുടേത് അവഹേളനപരമായ സമീപനമാണ്. മിക്കവാറും പഴയ തന്ത്രിമാരുടെ വീടുകളിൽ ഇത്തരം വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ട്. ദേവന്മാരെ കുടുംബാംഗമായിട്ടാണ് തന്ത്രിമാർ കാണുന്നത്. തന്ത്രിക്ക് വാജി വാഹനം നൽകിയത് ദേവസ്വം ബോർഡാണ്. എന്നിട്ടും കീഴ്വഴക്കമനുസരിച്ച് നൽകിയതാണെന്ന് ദേവസ്വം ബോർഡ് എന്തുകൊണ്ട് പറയുന്നില്ല. അല്ലാത്ത പക്ഷം ദേവസ്വം ബോർഡ് ഭാരവാഹികളും കുറ്റക്കാരാണ്. ദേവസ്വം […]