വാൽപ്പാറ ദുരന്തം; പ്രിയപ്പെട്ടവർക്ക് അരികെ അവ‍‍ർ അവസാനമായെത്തി;  ഹൃദയം നുറുങ്ങുന്ന വേദനയോടെ യാത്രമൊഴി; സങ്കടക്കാഴ്ചകൾ മാത്രം

വാൽപ്പാറ ദുരന്തം; പ്രിയപ്പെട്ടവർക്ക് അരികെ അവ‍‍ർ അവസാനമായെത്തി;  ഹൃദയം നുറുങ്ങുന്ന വേദനയോടെ യാത്രമൊഴി; സങ്കടക്കാഴ്ചകൾ മാത്രം

കേരളത്തെയാകെ കണ്ണീരിലാഴ്‌ത്തിയ വാൽപ്പാറ ദുരന്തത്തിൽ മരണമടഞ്ഞ ഒൻപതുപേരുടെയും മൃതദേഹങ്ങൾ ജന്മനാട്ടിൽ എത്തിച്ചു. മലപ്പുറം പാങ്ങ് അമ്പലപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പൊതുദ‍‍ർശനം. തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒന്ന് കാണാൻ നാടാകെയാണ് ഒഴുകിയെത്തിയത്. അപകടത്തിന്റെ വ്യാപ്തി തിരിച്ചറിയാതെ ടീച്ച‍ർമാ‍ക്ക് യാത്രമൊഴി പറയുന്ന കുരുന്നുകളും സങ്കടക്കാഴ്ചയായി. മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് എൽ.പി. സ്കൂളിലെ അധ്യാപകരും ജീവനക്കാരും കുടുംബാഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. അജിത (54), റംല (52), സുഹ്റ (43), ആശ (41), മജീദ് (43), സജിത (45), ഷക്കീല(37), റുക്കിയ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വാൽപ്പാറ ദുരന്തം; പ്രിയപ്പെട്ടവർക്ക് അരികെ അവ‍‍ർ അവസാനമായെത… | Boolokam