
തൃശൂർ: പീഡനക്കേസിൽ ജിം ട്രെയിനർ അറസ്റ്റിൽ. തൃശൂർ ചേർപ്പ് സ്വദേശി അജ്മൽ ആണ് പോലീസിന്റെ പിടിയിലായത്. കൂർക്കഞ്ചേരിയിലെ എഫ് 2 ഫിറ്റ്നസ് സെന്ററിൽ വച്ചാണ് പീഡനം നടന്നത്. നിലവിൽ രണ്ട് സ്ത്രീകളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പീഡിപ്പിച്ചത്. വിവാഹ വാഗ്ധാനം നൽകിയാണ് ഒരു യുവതിയെ പീഡിപ്പിച്ചത്. മദ്യം നൽകി അബോധാ വസ്ഥയിലാക്കിയാണ് രണ്ടാമത്തെ യുവതിയെ അജ്മൽ ഉപദ്രവിച്ചത്.