വിവാഹ ഹാളിലെ സംഘർഷം; പോലീസിനെ വിളിച്ചയാളുടെ പല്ലടിച്ച് കൊഴിച്ചു;  നാലു യുവാക്കൾ അറസ്റ്റിൽ

വിവാഹ ഹാളിലെ സംഘർഷം; പോലീസിനെ വിളിച്ചയാളുടെ പല്ലടിച്ച് കൊഴിച്ചു; നാലു യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: വിവാഹ ഹാളിലുണ്ടായ തർക്കത്തെ തുടർന്ന് പോലീസിനെ വിളിച്ച് വിവരമറിയിച്ച വിരോധത്തിൽ യുവാവിനെ മർദിച്ച് പല്ലടിച്ച് കൊഴിച്ച കേസിൽ നാലുപ്രതികളെ കസബ പോലീസ് അറസ്റ്റ് ചെയ്തു. കല്ലുത്താൻകടവ് ഫ്‌ളാറ്റിലെ താമസക്കാരായ രാഗേഷ് ബാബു (18), വിഷ്ണു (23), കിരൺ ശങ്കർ (19), അജയ് (18) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഫ്‌ളാറ്റിൽ താമസിക്കുന്ന ആളെ ജനുവരി 12-ന് രാത്രി പാർക്കിങ് ഏരിയയിൽവെച്ചാണ് മർ​ദിച്ചത്. മുഖത്ത് സ്റ്റീൽവളപോലുള്ള സാധനം ഉപയോഗിച്ച് ഇടിക്കുകയും താടിക്ക് കൈചുരുട്ടി ഇടിക്കുകയും ചെയ്തു. തുടർന്ന് പരാതിക്കാരന്റെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിവാഹ ഹാളിലെ സംഘർഷം; പോലീസിനെ വിളിച്ചയാളുടെ പല്ലടിച്ച് കൊഴ… | Boolokam