വിവാഹം നടക്കാൻ ആഗ്രഹിച്ചിട്ടും പലവിധ കാരണങ്ങളാൽ കല്യാണം മുടങ്ങി പോകുകയോ നീണ്ടു പോകുയോ ചെയ്യുന്ന സ്ത്രീ പുരുഷന്മാർ ഏറെയാണ്. അത്തരം ഭക്തർക്ക് ദർശനം നടത്താൻ പറ്റിയ ക്ഷേത്രങ്ങളിൽ ചിലതാണ് തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം , ഉമാ മഹേശ്വര സ്വാമി ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം എന്നിവ. ശിവ-പാർവതി ക്ഷേത്രദർശനം വിവാഹത്തിനുള്ള കാലതാമസം പരിഹരിക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം. അത്തരം ശിവ പാർവതി ക്ഷേത്രങ്ങളിലൊന്നാണ് തൃശൂർ ജില്ലയിലെ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രം. ഇവിടുത്തെ പ്രധാന വഴിപാടാണ് പള്ളിയറപൂജ. നിത്യേന പള്ളിയറ […]