
വിവാഹത്തിന് തിളക്കമാർന്ന ചർമ്മം ഏതൊരു വധുവിന്റെയും ആഗ്രഹമാണ്. മാസങ്ങൾക്ക് മുൻപ് തന്നെ ചർമ്മസംരക്ഷണത്തിൽ ശ്രദ്ധിച്ചാൽ ഇത് നേടിയെടുക്കാവുന്നതാണ്. മുഖക്കുരു, വരണ്ട ചർമ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകൾ എന്നീ അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില ഫേസ് പാക്കുകൾ പരിചയപ്പെടാം…. പണ ചെലവില്ലാതെ ഒരു ഫേസ് പാക്ക് തൈരിനൊപ്പം കടലമാവും ചേര്‍ത്ത ഫേസ് പാക്ക് 20 മിനിറ്റ് പുരട്ടുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാനും ചര്‍മ്മത്തിലെ എണ്ണയുടെ അളവ് കുറയ്ക്കാനും മുഖക്കുരു മാറാൻ ഇത് സഹായകമാണ്. […]