വിഷു പരസ്യത്തിൽ ഭഗവാൻ ശ്രീകൃഷ്ണനെ അവഹേളിച്ച സംഭവം; മെഹർ മന്തിക്കടയുടമ അർഷാദ് അറസ്റ്റിൽ

വിഷു പരസ്യത്തിൽ ഭഗവാൻ ശ്രീകൃഷ്ണനെ അവഹേളിച്ച സംഭവം; മെഹർ മന്തിക്കടയുടമ അർഷാദ് അറസ്റ്റിൽ

ആലപ്പുഴ: വിഷു പരസ്യത്തിൽ ഭഗവാൻ ശ്രീകൃഷ്ണനെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് ചേർത്തലയിൽ മന്തിക്കടയുടമ അറസ്റ്റിൽ.  മെഹർ മന്തി ആൻ്റ് ഗ്രിൽസ് ഉടമ അർഷാദിനെയാണ് ചേർത്തല പോലീസ് അറസ്റ്റ് ചെയ്തത്. മുസ്ലീംലീഗ് നേതാവിന്റെ മകനാണ് അർഷാദ്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് കേസ് (BNS 192) രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ചേർത്തല മനോരമ കവലയ്‌ക്ക് വടക്കു വശത്ത് പ്രവർത്തിക്കുന്ന മെഹർ മന്തി ആൻ്റ് ഗ്രിൽസ് എന്ന […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വിഷു പരസ്യത്തിൽ ഭഗവാൻ ശ്രീകൃഷ്ണനെ അവഹേളിച്ച സംഭവം; മെഹർ മന്… | Boolokam