വീട്ടുകാരെ അകത്തിട്ടു പൂട്ടി സുഹൃത്തിനൊപ്പം രാത്രി സഞ്ചാരം; 14കാരൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു: സംഭവം കരമനയിൽ

വീട്ടുകാരെ അകത്തിട്ടു പൂട്ടി സുഹൃത്തിനൊപ്പം രാത്രി സഞ്ചാരം; 14കാരൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടു: സംഭവം കരമനയിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി ഓടിച്ച കാർ കുഴിയിൽ വീണു. തിരുവനന്തപുരം കരമനയിലാണ് സംഭവം. സുഹൃത്തിനൊപ്പം കാറുമെടുത്ത് പുറത്തിറങ്ങിയപ്പോഴാണ് അപകടം. മാതാപിതാക്കളെ വീട്ടിൽ പൂട്ടിയിട്ട ശേഷമാണ് വിദ്യാർഥി കാറുമായി കറങ്ങാൻ പോയത്. പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. കാർ റോഡരികിലെ റെയിലിംഗ് തകർത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനം ഓടിച്ച വിദ്യാർഥിക്കും കൂടെ ഉണ്ടായിരുന്ന സുഹൃത്തിനും നിസാരമായ പരിക്കേറ്റു. കണ്ണമ്മൂലയിൽ നിന്ന് ന​ഗരത്തിലൂടെ ഉല്ലാസ യാത്ര നടത്തിയ വിദ്യാർഥികൾ കരമന-തമ്പാനൂർ റോഡിലെത്തിയപ്പോഴാണ് കാർ അപകടത്തിൽപ്പെട്ടത്. സ്ഥലത്തെത്തിയ പൊലീസ് വിളിക്കുമ്പോഴാണ് മാതാപിതാക്കൾ വിവരം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

വീട്ടുകാരെ അകത്തിട്ടു പൂട്ടി സുഹൃത്തിനൊപ്പം രാത്രി സഞ്ചാരം;… | Boolokam