പാലക്കാട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം പടരുന്നു. രോഗം ബാധിച്ച് സംസ്ഥാനത്ത് ഈ വർഷം ഇതുവരെ മരിച്ചത് 15 പേരാണ്. 83 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏപ്രിൽ 12 വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കാണിത്. ഈ മാസം 12 വരെ മാത്രം സംസ്ഥാനത്ത് 11 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ മരിക്കുകയും ചെയ്തു. ഏപ്രിൽ എട്ടിന് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ യുവാവാണ് മരിച്ചത്. ഇദ്ദേഹം നേരത്തെ ലിംഫോമ എന്ന തരം കാൻസർ ബാധിച്ച് തിരുവനന്തപുരം […]
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത; മലിനമായ ജലാശയങ്ങളിൽ നീന്തരുത്, മുങ്ങിക്കുളിക്കരുത്; മുഖം പോലും കഴുകരുത്
J
Janam TVSource Link
20 days ago