വാഷിംഗ്ടൺ : “വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ്” എന്ന് സ്വയം വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രമ്പ്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത വ്യാജ വിക്കി പീഡിയ പേജിലാണ് ഡൊണാൾഡ് ട്രെമ്പ് മറ്റൊരു സ്വതന്ത്ര പരമാധികാര രാഷ്ടത്തിന്റെ ആക്ടിംഗ് പ്രസിഡന്റ്ആണ് താൻ എന്ന വിചിത്ര പ്രസ്താവന നടത്തിയിരിക്കുന്നത്. ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കിട്ട പോസ്റ്റിൽ, “വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ്, 2026 ജനുവരിയിൽ അധികാരമേറ്റയാൾ” എന്ന പദവിയുള്ള ട്രംപിന്റെ ഔദ്യോഗിക ഛായാചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. […]