ന്യൂഡല്‍ഹി: യുദ്ധഭൂമിയില്‍ ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും മുന്നേറ്റത്തിന് തടസ്സമാകുന്ന കുഴിബോംബുകളെ നിഷ്പ്രഭമാക്കാന്‍ അത്യാധുനിക ‘ട്രോള്‍’ സംവിധാനവുമായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം. സൈന്യത്തിന്റെ പ്രധാന യുദ്ധ ടാങ്കുകളായ ടി-72, ടി-90 എന്നിവയില്‍ ഘടിപ്പിക്കാവുന്ന ഈ സംവിധാനത്തിനായി 975 കോടി രൂപയുടെ കരാറില്‍ മന്ത്രാലയം ഒപ്പുവെച്ചു. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പിട്ടത്. ടാങ്കുകളുടെ മുന്‍ഭാഗത്ത് ഘടിപ്പിക്കുന്ന ഒരു പ്രത്യേക ഉപകരണമാണ് ട്രോള്‍ അസംബ്ലി. യുദ്ധസമയത്ത് ശത്രുക്കള്‍ മണ്ണില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന കുഴിബോംബുകള്‍ തിരിച്ചറിയാനും അവ സുരക്ഷിതമായി […]
ശത്രുവിന്റെ കുഴിബോംബുകള്‍ ഇനിപ്പേടിക്കണ്ട; ടാങ്കുകള്‍ക്കായി 975 കോടിയുടെ ‘ട്രോള്‍’ സംവിധാനം സ്വന്തമാക്കി ഇന്ത്യന്‍ സൈന്യം
J
Janam TVSource Link
19 days ago