ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ പാചകവാതകവുമായി ഇന്ത്യൻ കപ്പലായ ശിവാലിക് ഹോർമുസ് കടലിടുക്ക് കടന്നു. നാവികസേന കപ്പലുകളുടെ അകമ്പടി ഇല്ലാതെയാണ് ശിവാലിക് ഹോർമുസ് കടലിടുക്ക് കടക്കുന്നത്. 40,000 മെട്രിക് ടൺ എൽപിജി വഹിക്കുന്ന ശിവാലിക് ഏകദേശം ഏഴ് ദിവസത്തിനുള്ളിൽ ഇന്ത്യൻ തീരത്ത് എത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെയും ഇറാന്റെയും ഉന്നത നേതൃത്വങ്ങൾ തമ്മിൽ നടത്തിയ നിരവധി റൗണ്ട് ചർച്ചകൾക്ക് ശേഷമാണ് നിർണ്ണായ പുരോഗതിയുണ്ടായത്. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്ത് നിന്ന് പുറപ്പെട്ട ശിവാലിക് കപ്പൽ മണിക്കൂറുകൾക്ക് മുമ്പാണ് കടലിടുക്ക് […]
ശിവാലിക് വരുന്നു; പാചകവാതകവുമായി ഹോർമുസ് കടന്ന് ഇന്ത്യൻ കപ്പൽ; യാത്ര നാവികസേനാ കപ്പലുകളുടെ അകമ്പടിയില്ലാതെ
J
Janam TVSource Link
about 2 months ago