
പനാജി: കേരളത്തിന്റെ സ്വന്തം ശ്രീപത്മനാഭ സ്വാമിയുടെ പത്താം നൂറ്റാണ്ടിലെ ഒരു അമൂല്യ ശില്പം ഗോവയിലുണ്ട് . പനാജിയിലെ ഗോവ സ്റ്റേറ്റ് മ്യൂസിയത്തിലാണ് ശില്പം സൂക്ഷിച്ചിരിക്കുന്നത് . അതിപുരാതന വിഗ്രഹങ്ങളും ചരിത്ര – സാംസ്കാരിക പൈതൃകങ്ങളുമാണ് ഗോവ സ്റ്റേറ്റ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത് കറുത്ത ശിലയിൽ അതിമനോഹരമായ ശ്രീപത്മനാഭ സ്വാമിയുടെ ശില്പം ഗോവ സ്റ്റേറ്റ് മ്യൂസിയത്തിൽ എത്തിയാൽ കാണാം . കടമ്പ രാജവംശത്തിന്റെ ശില്പ ചാതുര്യം വിളിച്ചോതുന്ന ശിൽപ്പം ദക്ഷിണ ഗോവയിലെ സാൽസെറ്റ് താലൂക്കിലെ സാവോർക്കോട്ട് എന്ന സ്ഥലത്തുനിന്നാണ് ഈ […]