ഷിഫ്റ്റിനെച്ചൊല്ലി തർക്കം: ബസ് ഡ്രൈവറെ സുഹൃത്തും സംഘവും ചേർന്ന് തല്ലിക്കൊന്നു; നിർണായകമായി സിസിടിവി ദൃശ്യങ്ങൾ ​

ഷിഫ്റ്റിനെച്ചൊല്ലി തർക്കം: ബസ് ഡ്രൈവറെ സുഹൃത്തും സംഘവും ചേർന്ന് തല്ലിക്കൊന്നു; നിർണായകമായി സിസിടിവി ദൃശ്യങ്ങൾ ​

J
Janam TVSource Link
ബംഗളൂരു: ജോലിയിലെ ഷിഫ്റ്റുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് സ്വകാര്യ ബസ് ഡ്രൈവറെ സഹപ്രവർത്തകനും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു കൊലപ്പെടുത്തി. രാമനഗരയിൽ നടന്ന സംഭവത്തിൽ ബസ് ഡ്രൈവറായ അവിനാഷ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനായ ചന്ദൻ, ഇയാളുടെ രണ്ട് സുഹൃത്തുക്കൾ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ആദ്യം ഇതൊരു സാധാരണ റോഡപകടമാണെന്നാണ് കരുതിയിരുന്നതെങ്കിലും, പോലീസിന് ലഭിച്ച നിർണ്ണായകമായ സിസിടിവി ദൃശ്യങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കൊല്ലപ്പെട്ട അവിനാഷിന്റെ ശുപാർശയിലാണ് ചന്ദന് സ്ഥാപനത്തിൽ ജോലി ലഭിച്ചത്. പ്രതിയായ ചന്ദന് ജോലിയിൽ ഷിഫ്റ്റ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഷിഫ്റ്റിനെച്ചൊല്ലി തർക്കം: ബസ് ഡ്രൈവറെ സുഹൃത്തും സംഘവും ചേർ… | Boolokam