ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

J
Janam TVSource Link
ഭുവനേശ്വർ: ഒഡീഷയിലെ എസ്.സി.ബി. മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ ഐ.സി.യുവിലുണ്ടായ തീപിടുത്തത്തിൽ പത്ത് രോഗികൾ മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ 11 ആശുപത്രി ജീവനക്കാർക്ക് പൊള്ളലേറ്റു. ​തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ഏകദേശം 15 രോഗികളാണ് ഐ.സി.യുവിലുണ്ടായിരുന്നത്. വെന്റിലേറ്ററിന്റെയും ഓക്സിജന്റെയും സഹായത്തോടെ കഴിഞ്ഞിരുന്ന രോഗികളായതിനാൽ അവരെ വേഗത്തിൽ മാറ്റുന്നത് വെല്ലുവിളിയായിരുന്നു. എങ്കിലും ​അഗ്നിശമന സേനയും ആശുപത്രി ജീവനക്കാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ​ ഒഡീഷ മുഖ്യമന്ത്രി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീ… | Boolokam