തൃശൂർ: ദേവമാതാ സി.എം.ഐ പബ്ലിക് സ്‌കൂളില്‍ ഉയരുന്ന ചേതന ഗാനാശ്രമത്തിന്റെ ശിലാസ്ഥാപനം ഉപരാഷ്‌ട്രപതി സി.പി രാധാകൃഷ്ണൻ നിർവഹിച്ചു. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നിപ്പിക്കുന്നതാണ് സംഗീതമെന്ന് ന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു. ഭാരതത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ സംഗീത പാരമ്പര്യം ഉണ്ട്. സംഗീതം കോടിക്കണക്കിന് ഹൃദയങ്ങളെ കോർത്തിണക്കുന്നു. ഭാരതത്തിൽ വിവിധ തരത്തിലുള്ള സംഗീതങ്ങൾ ഉണ്ട്. ലോകത്ത് എവിടെയും ഏഴ് സംഗീത സ്വരങ്ങൾ മാത്രമേ ഉള്ളു. സംഗീതം ഏറ്റവും വലിയ ഔഷധം ആണെന്നെന്നും ഉപരാഷ്‌ട്രപതി കൂട്ടിച്ചേർത്തു. ദ്വിദിന സന്ദർശനത്തിനായാണ് ഉപരാഷ്‌ട്രപതി കേരളത്തിൽ എത്തിയത്. […]
സംഗീതം ഏറ്റവും വലിയ ഔഷധം; ചേതന ഗാനാശ്രമത്തിന്റെ ശിലാസ്ഥാപനം ഉപരാഷ്‌ട്രപതി സി.പി രാധാകൃഷ്ണൻ നിർവഹിച്ചു
J
Janam TVSource Link
2 months ago