സന്ദീപ് വാര്യരെ ഒഴിവാക്കണം: തൃക്കരിപ്പൂരിൽ ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട; കാസർകോട് ഡിസിസി

സന്ദീപ് വാര്യരെ ഒഴിവാക്കണം: തൃക്കരിപ്പൂരിൽ ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട; കാസർകോട് ഡിസിസി

J
Janam TVSource Link
കാസർകോട് : കോൺഗ്രസിലെ സീറ്റ് വിഭജനത്തിൽ പുതിയ സംഘർഷം . തൃക്കരിപ്പൂരിൽ സന്ദീപ് വാരിയർ ആയിരിക്കും സ്ഥാനാർഥി എന്ന രീതിയിൽ ചില മാധ്യമ വാർത്തകൾ വന്നതിനെ തുടർന്നാണ് കാസർകോട്ട് കടുത്ത എതിർപ്പുയർന്നത്. സന്ദീപ് വാര്യർ വേണ്ടേ വേണ്ട എന്നാണ് കാസർകോട് ഡി സി സി യുടെ അഭിപ്രായം. തൃക്കരിപ്പൂരിലെ സ്ഥാനാര്ഥിത്വത്തിൽ നിന്നും സന്ദീപ് വാര്യരെ ഒഴിവാക്കണം എന്നാണ് കോൺഗ്രസ് നേതൃത്വത്തോട് കാസർകോട് ഡിസിസി ശക്തിയായി ആവശ്യപ്പെടുന്നത്. തൃക്കരിപ്പൂരിൽ ഇറക്കുമതി സ്ഥാനാർത്ഥി വേണ്ട എന്നത് കാസർകോട്ടെയും തൃക്കരിപ്പൂരിലെയും കോൺഗ്രസ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സന്ദീപ് വാര്യരെ ഒഴിവാക്കണം: തൃക്കരിപ്പൂരിൽ ഇറക്കുമതി സ്ഥാനാ… | Boolokam