സമാധാന ധാരണക്ക് വഴിതുറക്കുന്നു: ​ആണവായുധം ഉപേക്ഷിക്കാൻ തയാറെന്ന് ഇറാൻ; ചർച്ചകൾ പുനരാരംഭിക്കുമെന്ന് ഡോണൾഡ് ട്രംപ്

സമാധാന ധാരണക്ക് വഴിതുറക്കുന്നു: ​ആണവായുധം ഉപേക്ഷിക്കാൻ തയാറെന്ന് ഇറാൻ; ചർച്ചകൾ പുനരാരംഭിക്കുമെന്ന് ഡോണൾഡ് ട്രംപ്

​വാഷിംഗ്ടൺ: ലോകം ഉറ്റുനോക്കുന്ന ഇറാൻ – യുഎസ് സമാധാന ധാരണ വൈകാതെ സാധ്യമാകുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ പൂർണ്ണമായും സമ്മതിച്ച പശ്ചാത്തലത്തിൽ, ചർച്ചകൾ പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. തങ്ങളുടെ കൈവശമുള്ള 400 കിലോഗ്രാമിലധികം വരുന്ന സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് മാറ്റാൻ ഇറാൻ തീരുമാനിച്ചു. ഇതോടെ സമാധാന ചർച്ചകൾക്കുള്ള വഴി തെളിഞ്ഞതായി ട്രംപ് വ്യക്തമാക്കി. ലെബനനിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ആക്രമണങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് ഇന്ന് ഇന്ത്യൻ സമയം 3:30-ഓടെ പത്ത് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സമാധാന ധാരണക്ക് വഴിതുറക്കുന്നു: ​ആണവായുധം ഉപേക്ഷിക്കാൻ തയാറ… | Boolokam