തിരുവല്ല : രാഷ്ട്രീയ വനവാസം അവസാനിപ്പിച്ച് പ്രൊ.പി.ജെ കുര്യന് കളത്തിലിറങ്ങുന്നതായി സൂചന. വരുന്ന തെരഞ്ഞെടുപ്പിൽ യു ഡി എഫ് ജയിക്കുന്ന സാഹചര്യം ഉണ്ടായാൽ രമേശ് ചെന്നിത്തല – വി ഡി സതീശൻ – കെ സി വേണുഗോപാൽ പോരാട്ടത്തിനിടയിൽ സമവായ സ്ഥാനാർഥിയായി പരിഗണിക്കപ്പെടുമെന്ന നിഗമനത്തിലാണ് പ്രൊ.പി.ജെ കുര്യന് കളത്തിലിറങ്ങുന്നത്. അതിനായി തിരുവല്ലയിലാണ് കുര്യന്റെ കണ്ണ്. ഇത് കൂടി പരിഗണിച്ചു കൊണ്ടാണ് മാധ്യമ ശ്രദ്ധയാകർഷിക്കുവാൻ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിക്ക് സീറ്റ് നൽകരുത് എന്നൊക്കെയുള്ള പ്രസ്താവനകൾ പി ജെ […]