
ബെംഗളൂരു: സി. ജെ റോയിയുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തി. ഒൻപത് പേജുള്ള കുറിപ്പാണ് കണ്ടെത്തിയത്. കുടുംബാംഗങ്ങൾക്കാണ് ആത്മഹത്യ കുറിപ്പ് ലഭിച്ചത്. ജനുവരി 31 ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണ് എന്നാണ് സൂചന. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടർന്നായിരുന്നു ആത്മഹത്യയെന്ന ആരോപണം തള്ളുന്നതാണ് നേരത്തെ തയ്യാറാക്കിയ കുറിപ്പ്. നിലവിലെ സാഹചര്യത്തിൽ സി ജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നാളെ കൊച്ചിയിൽ നടത്താനിരുന്ന വാർത്താ സമ്മേളനം മാറ്റിവച്ചു. അതേസമയം, സി. ജെ റോയിയുടെ മരണത്തിൽ […]