
ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ സി സദാനന്ദൻ മാസ്റ്റർ എംപി തുടക്കം കുറിച്ചു. സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, വികസനം, സാമൂഹിക നീതിയും ഉറപ്പാക്കി ഭാരതത്തിന്റെ യാത്രയുടെ ആത്മവിശ്വാസമായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗമെന്ന് സദാനന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. 2047 ഓടെ വികസിത് ഭാരതം പടുത്തുയർത്താനുള്ള ശക്തമായ ചുവടുവെപ്പാണ് ഈ കാലഘട്ടത്തിൽ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പരമ പവിത്രമിതാമി മണ്ണിൽ ഗണഗീതം അദ്ദേഹം പ്രസംഗത്തിനിടെ രാജ്യസഭയിൽ പരാമർശിച്ചു. സിപിഎം അക്രമത്തിൽ നഷ്ടപ്പെട്ട കാലിന് പകരമുള്ള കൃത്രിമകാൽ […]