ന്യൂഡല്‍ഹി: 2026-27 അധ്യയന വര്‍ഷത്തേക്കുള്ള 9 മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ പുതുക്കിയ പാഠ്യപദ്ധതി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) ഇന്ന് പുറത്തിറക്കും. ഉച്ചയ്‌ക്ക് 3 മണിയോടെയാണ് പാഠ്യപദ്ധതി ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നത്. രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ സുപ്രധാനമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ പരിഷ്‌കാരം. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് നിര്‍ദ്ദേശിച്ച രീതിയിലുള്ള മാറ്റങ്ങള്‍ ഈ വര്‍ഷം മുതല്‍ ഒന്‍പതാം ക്ലാസില്‍ നടപ്പിലാക്കി തുടങ്ങും. ഇതിന്റെ ഭാഗമായി 9, 10 ക്ലാസുകളിലെ പുതുക്കിയ പാഠ്യപദ്ധതിയാണ് ഇന്ന് […]
സിബിഎസ്ഇ പുതിയ പാഠ്യപദ്ധതി ഇന്ന് പുറത്തിറക്കും; ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ വലിയ മാറ്റങ്ങള്‍; രക്ഷിതാക്കളും കുട്ടികളും ആകാംക്ഷയില്‍
J
Janam TVSource Link
about 1 month ago