കണ്ണൂർ: പാനൂരിലെ സ്കൂളിൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി പിആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്സാർക്കായ ഷിബിൻ ആണ് മരിച്ചത്. സ്കൂൾ ലാബിലാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. 