തിരുവനന്തപുരം: ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഗുണ്ടാസംഘത്തിന്റെ അതിക്രമം. തിരുവനന്തപുരം കല്ലയം കാരമൂട് നമ്പാടാണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു അക്രമമുണ്ടായത്. ഉത്സവത്തോടനുബന്ധിച്ചുള്ള ഗാനമേള അലങ്കോലപ്പെടുത്തി. സൗണ്ട് സിസ്റ്റവും മൈക്കും ബോക്സുമടക്കം അടിച്ചു തകർത്തു.കുപ്രസിദ്ധ ഗുണ്ട നന്ദുവിന്റെ നേതൃത്വത്തിലായിരുന്നു അക്രമം. തടഞ്ഞ തൊഴിലാളികളെയും ഇവർ മർദ്ദിച്ചു സ്റ്റേജിൽ കയറി ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിനെച്ചൊല്ലിയാണ് അക്രമം എന്ന് ആരോപണമുണ്ട് . മദ്യപിച്ചെത്തിയവരാണ് അക്രമം നടത്തിയതെന്ന് പരാതി. കസേരകളും വാഹനങ്ങളും അക്രമി സംഘം അടിച്ചു തകര്‍ത്തിട്ടുണ്ട്.
സ്റ്റേജിൽ കയറി ഡാൻസ് കളിക്കാൻ അനുവദിച്ചില്ല; ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ഗുണ്ടാസംഘത്തിന്റെ അതിക്രമം: ഗാനമേള ട്രൂപ്പിന്‍റെ ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു
J
Janam TVSource Link
3 months ago