ഹണിമൂൺ പ്ലാൻ ചെയ്യുന്നവരെ മാടി വിളിച്ച് കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന പൊൻമുടി മലനിരകൾ.നേർത്ത മൂടൽമഞ്ഞ് പുതച്ച് നിൽക്കുന്ന താഴ്വരകൾ സൂര്യൻ ഉദിച്ചുയരുമ്പോൾ പോലും മനസ്സിന് ആനന്ദമേകും. ഈ മനോഹരമായ കാഴ്ച സമ്മാനിക്കുന്ന അനുഭൂതിയാണ് സഞ്ചാരികളെ ഇവിടേക്ക് വീണ്ടും വീണ്ടും വലിച്ചടുപ്പിക്കുന്നു. തലസ്ഥാന നഗരിയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ മാറി പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ, സ്ഥിതി ചെയ്യുന്ന ഹിൽ സ്റ്റേഷൻ ഈ പ്രശാന്ത സുന്ദരമായ ഒരു ട്രിപ്പ് അനുഭവം വാഗ്ദാനം ചെയ്യുന്നു . ശൈത്യകാലം ആരംഭിക്കുന്നതോടെ ഇവിടെ […]