ന്യൂഡൽഹി: ഇറാനെതിരെ ആക്രമണം നടത്താൻ അമേരിക്ക ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നു എന്ന ആരോപണങ്ങൾ വിദേശകാര്യ മന്ത്രാലയം തള്ളി. ഈ ആരോപണങ്ങൾ വ്യാജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. യുഎസ് ആസ്ഥാനമായുള്ള ചാനലായ വൺ അമേരിക്ക ന്യൂസ് നെറ്റ്‌വർക്കിന് (ഒഎഎൻ) നൽകിയ അഭിമുഖത്തിനിടെ മുൻ യുഎസ് ആർമി കേണൽ ഡഗ്ലസാണ് ഇത്തരം ഒരു വ്യാജ അവകാശവാദം ഉന്നയിച്ചത്. “അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ” പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിനെതിരെ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വൺ അമേരിക്ക ന്യൂസിന്റെ അവകാശവാദം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അതിവേഗം പ്രചരിക്കുകയും വ്യാപകമായ […]
‘അടിസ്ഥാനരഹിതം’: ഇറാനെ ആക്രമിക്കാൻ അമേരിക്ക ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നു എന്ന അവകാശവാദം തളളി വിദേശകാര്യ മന്ത്രാലയം
J
Janam TVSource Link
2 months ago