കൊല്ലം: കടയ്‌ക്കൽ ദേവീ ക്ഷേത്രത്തിലെ ഉത്സവം രാഷ്‌ട്രീയവത്കരിക്കാനുള്ള സിപിഎം നീക്കം തുടരുന്നു. ക്ഷേത്രത്തിന് സമീപം ഹൈന്ദവ വിശ്വാസികൾ വിളക്ക് വെച്ച് ആരാധിക്കുന്ന ആൽത്തറയ്‌ക്ക് മുകളിലൂടെ പാർട്ടി കൊടി കെട്ടിയതിൽ പ്രതിഷേധം ശക്തമാകുന്നു. സമൂഹ മാധ്യമങ്ങളിലടക്കം ഇതിന്റെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ‘അറിയാമോ ഇത് കടയ്‌ക്കൽ ആണ്, ഇവിടെ എല്ലാം പാർട്ടി ആണ്’ എന്നാണ് കൊടിയിലെ വാചകം. കഴിഞ്ഞ ഉത്സവത്തിൽ പാർട്ടി ഗാനം പാടിയത് വലിയ വിവാദമായിരുന്നു. ഒടുവിൽ ഗായകൻ അലോഷിയുടെ ഗാനമേള ഹൈക്കോടതി വരെ എത്തുകയും ചെയ്തു. ഒടുവിൽ […]
‘അറിയാമോ ഇത് കടയ്‌ക്കൽ ആണ്, ഇവിടെ എല്ലാം പാർട്ടി ആണ്’; ദേവീക്ഷേത്രത്തിലെ ഉത്സവം രാഷ്‌ട്രീയവത്കരിക്കാനുള്ള സിപിഎം നീക്കം തുടരുന്നു
J
Janam TVSource Link
2 months ago