വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോൾ സഹതാപം തോന്നുന്നുവെന്ന് ബിജെപി സംസ്ഥാന വക്താവ് ശങ്കു. ടി ദാസ്. പാർലമെന്റിൽ സ്ത്രീകൾക്ക് ലഭിക്കാവുന്ന ചരിത്രപരമായ അവസരത്തെ പ്രതിപക്ഷം ഒറ്റക്കെട്ടായി വോട്ട് ചെയ്തു ഇല്ലാതാക്കിയ വർഗ്ഗ വഞ്ചനയെ ജനാധിപത്യ വിജയമായി ആഘോഷിക്കുകയാണ് അഭിനവ സ്ത്രീപക്ഷക്കാരെന്ന് അദ്ദേഹം പരിഹസിച്ചു. ശങ്കു. ടി ദാസിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം സ്വന്തമായി നിർമ്മിച്ച മരം മുറി യന്ത്രം ഇരിക്കുന്ന കൊമ്പ് മുറിച്ച് പരീക്ഷിച്ച […]
‘ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്, എന്നിട്ട് അടുത്ത തെരഞ്ഞെടുപ്പിനും വരും സീറ്റ് തന്നില്ലെന്ന സ്ഥിരം പരാതിയും കൊണ്ട്’
J
Janam TVSource Link
22 days ago