തിരുവനന്തപുരം: ബിഹാറിൽ നിന്നും കോഴിക്കോട്ടെ മതപഠന സ്ഥാപനത്തിലേക്ക് 21 കുട്ടികളെ രേഖകളില്ലാതെ കടത്തിക്കൊണ്ടു വന്ന സംഭവം പുറത്തുവന്നതിന് പിന്നാലെ പ്രസക്തമായി സുപ്രീംകോടതി അഭിഭാഷകനായ അശ്വനി ഉപാധ്യായയുടെ വെളിപ്പെടുത്തൽ. സുപ്രീം കോടതിയിൽ നടക്കുന്ന ഒരു കേസിനെ കുറിച്ചാണ് അദ്ദേഹം അഭിമുഖത്തിൽ പറയുന്നത്. ‘ ഝാർഖണ്ഡ്, ഒറീസ, ആസാം, ബംഗാൾ, ബിഹാർ എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നും ദരിദ്ര കുടുംബങ്ങളിലെ ഒന്ന് മുതൽ അഞ്ചു വരെ പ്രായമുള്ള 75,000 കുട്ടികളെ കാണാതായി. അന്വേഷണത്തിൽ, അവരെല്ലാം കേരളത്തിലെ യതീംഖാനകളിൽ ഉണ്ടെന്നും അവരെല്ലാം […]