
പെൺകുട്ടികൾ ചെണ്ട പഠിക്കുന്നതും അരങ്ങേറ്റം കുറിക്കുന്നതും ഇന്ന് സാധാരണമാണ്. എന്നാൽ താര കുടുംബത്തിൽ നിന്നും ഈ മേഖലയിലേക്ക് എത്തുന്നത് വളരെ അപൂർവ്വമാണ്. ജനം ടിവി എക്സിക്യൂട്ടിവ് ചെയർമാനും ചലച്ചിത്ര നിർമാതാവുമായ സുരേഷ് കുമാറിന്റെയും മേനകയുടെയും മൂത്തമകൾ രേവതി സുരേഷ് ചെണ്ടയിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. മകൾ ചെണ്ടയിൽ അരങ്ങേറ്റം കുറച്ചിതിന്റെ സന്തോഷം മേനക സുരേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. തിരുവനന്തപുരം ആറ്റുകാൽ ദേവീക്ഷേത്രത്തിൽ വെച്ചുനടന്ന ചടങ്ങിന്റെ വീഡിയോയും മേനക സുരേഷ് പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ മകൾ രേവതി സുരേഷിന്റെ ചെണ്ട […]