ബെംഗളൂരു: ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന ബെംഗളൂരുവിൽ മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത വിധം കടുത്ത ചൂട് അനുഭവപ്പെടുന്നതിന്റെ ദൃശൃങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഒരു വീട്ടമ്മ. മേശപ്പുറത്ത് വെച്ചിരുന്ന ക്രയോണുകൾ ചൂടുകാരണം ഉരുകാൻ തുടങ്ങിയതോടെയാണ് വീട്ടിലെ താപനില എത്രത്തോളമുണ്ടെന്ന് താൻ തിരിച്ചറിഞ്ഞതെന്ന് ഇവർ പറയുന്നു. ഗീതാ ശ്രീ നാഗരാജ് എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവ് പങ്കുവെച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ട്രേയിൽ ഇരുന്ന പല ക്രയോണുകളും നിറമുളള പെൻസിലുകളും ചൂടേറ്റ് മൃദുവായതായും ആകൃതി മാറിയതായും വീഡിയോയിൽ കാണാം. വർഷങ്ങളായി ബെംഗളൂരുവിൽ […]
‘ക്രയോണുകൾ ഉരുകി പോകുന്ന ചൂട്; മേശപ്പുറത്ത് ഒരു ഓംലെറ്റ് വരെ ഉണ്ടാക്കാം’; കാലാവസ്ഥാ മാറ്റത്തിൽ ഞെട്ടി നഗരവാസികൾ
J
Janam TVSource Link
22 days ago