തിരുവനന്തപുരം: ഇടത് നിരീക്ഷകനും ചാനൽ ചർച്ചകളിൽ സജീവ സാന്നിധ്യവുമായിരുന്ന റെജി ലൂക്കോസ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അദ്ദേഹത്തെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. കമ്യൂണിസം എന്ന് ആശയത്തിന്റെ പ്രസക്തി ഇല്ലാതയതിന്റെ ഏറ്റവും വലിയ തെളിവാണ്, ദശാബദങ്ങളായി ഇടതുപക്ഷ ചിന്തകനായ റെജി ലൂക്കോസിന്റെ ബിജെപിയിലേക്കുള്ള വരവ് പഴയ ദ്രവിച്ച ആശയങ്ങളുമായി മുന്നോട്ട് പോയാൽ കേരളം ഒരു വൃദ്ധസദനമായി മാറുമെന്നും തൊഴിൽ തേടി നാട് വിടുന്ന പുതിയ തലമുറയെ […]