
പാലക്കാട്: കോങ്ങാട് എംഎൽഎ ശാന്തകുമാരിയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ ശ്രമം. ഇന്നലെ രാവിലെയാണ് തട്ടിപ്പിന് ശ്രമം നടന്നത്. മുംബൈയിൽ നിന്നും എന്ന് പറഞ്ഞാണ് ആദ്യം ഫോൺ കോൾ വന്നത്. ഹിന്ദിയിവും മലയാളത്തിലും ഇംഗ്ലീഷിലുമായാണ് തട്ടിപ്പ് സംഘം എംഎൽഎയോട് സംസാരിച്ചത്. മുംബൈയിൽ പോയിട്ടുണ്ടോ കശ്മീരിൽ പോയിട്ടുണ്ടോ എന്നാണ് അവർ ചോദിച്ചത്. പെഹൽഗാം ആക്രമണത്തിൽ തീവ്രവാദികൾ തന്റെ സിം കാർഡ് ഉപയോഗിച്ചെന്നും ഡൽഹി ബോംബ് സ്ഫോടനത്തിന് തന്റെ പേരിൽ കനറാ ബാങ്ക് അക്കൗണ്ട് രൂപീകരിച്ചതായും അവർ പറഞ്ഞു. പിന്നീട് തിരുവനന്തപുരം […]