കാസർകോട്: ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾക്ക് സമസ്ത സമ്മേളനത്തിൽ കടുത്ത വിമർശനം. ‘പൊളിറ്റിക്കൽ ഇസ്ലാം’ എന്നത് അതീവ അപകടകരമായ ആശയമാണെന്നും മൗദൂദിയുടെ ചിന്താഗതികൾ മുസ്ലിം യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നും പ്രമേയത്തിൽ പറയുന്നു. കാസർകോട് കുണിയയിൽ നടന്ന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് കുറ്റപ്പെടുത്തൽ. പാൻ ഇസ്ലാമിസ്റ്റ് തീവ്രചിന്താഗതികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സമസ്ത ശതാബ്ദി സമ്മേളന പ്രമേയം ആഹ്വാനം ചെയ്തു. മതരാഷ്‌ട്രവാദം ഒളിച്ച് കടത്തുന്ന വൈകാരിക പ്രകടനങ്ങളിലൂടെയും രാഷ്‌ട്രീയ ഇസ്ലാം എന്ന അപകടകരമായ ആശയത്തിലൂടെയും മുസ് ലിം യുവാക്കളെ മുഖ്യധാരയിൽ നിന്ന് വഴിതെറ്റാൻ […]
‘പൊളിറ്റിക്കൽ ഇസ്ലാം’അതീവ അപകടകരമായ ആശയം; മൗദൂദിയുടെ ചിന്താഗതികൾ മുസ്ലിം യുവാക്കളെ വഴിതെറ്റിക്കുന്നു ജമാഅത്തെ ഇസ്ലാമിക്കെതിരെ സമസ്ത പ്രമേയം
J
Janam TVSource Link
3 months ago