‘പ്രണയം ഇനിയും തുടരും, തന്റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ല’; വിചിത്രമായ പ്രതികരണവുമായി  കെ. ബി ഗണേശ് കുമാർ

‘പ്രണയം ഇനിയും തുടരും, തന്റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ല’; വിചിത്രമായ പ്രതികരണവുമായി കെ. ബി ഗണേശ് കുമാർ

കൊല്ലം: സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ആരോപണങ്ങളിൽ വിചിത്രമായ പ്രതികരണവുമായി ഗതാഗത മന്ത്രി കെ. ബി ഗണേശ് കുമാർ.   പ്രണയം ഒരു കുറ്റമല്ല, പ്രണയം എല്ലാവർക്കുമുണ്ട് പ്രണയം ഇനിയും തുടരുമെന്ന് ഗണേഷ് പറഞ്ഞു. മാധവിക്കുട്ടിയും ജവഹർലാൽ നെഹ്റുവും പുനത്തിൽ കുഞ്ഞബ്ദുള്ളയും പ്രണയിച്ചിട്ടുണ്ട് പിന്നെ തനിക്ക് പ്രണയിച്ചു കൂടെ. തന്റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ല. ഇപ്പോൾ ഉയർന്ന ആരോപണങ്ങൾ തന്റെ ഭൂരിപക്ഷം കൂട്ടുമെന്നും ഗണേഷ് പറഞ്ഞു. ആരോപണം ശരിയാണെങ്കിലും, അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണ്. ഞാനൊരു മികച്ച പൊതു […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘പ്രണയം ഇനിയും തുടരും, തന്റെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ ആർക… | Boolokam