‘മകൻ ശിക്ഷിക്കപ്പെടണം, ഞങ്ങൾ ഈ രാജ്യത്തെ സ്നേഹിക്കുന്നു’; യുപിയിൽ അറസ്റ്റിലായ ഐസിസ് ഭീകരന്റെ പിതാവ് നിസാമുദ്ദിൻ 

‘മകൻ ശിക്ഷിക്കപ്പെടണം, ഞങ്ങൾ ഈ രാജ്യത്തെ സ്നേഹിക്കുന്നു’; യുപിയിൽ അറസ്റ്റിലായ ഐസിസ് ഭീകരന്റെ പിതാവ് നിസാമുദ്ദിൻ 

J
Janam TVSource Link
ന്യൂഡൽഹി: മകന് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ശിക്ഷിക്കപ്പെടണമെന്ന് ഭീകര ബന്ധത്തെ തുടർന്ന് അറസ്റ്റിലായ റിസ്വാന്റെ പിതാവ് നിസാമുദ്ദീൻ. ” ഞങ്ങൾ ഈ രാജ്യത്തെ പൗരൻമാരാണ്, ഞങ്ങൾ ഞങ്ങളുടെ രാജ്യത്തെ സ്നേഹിക്കുന്നു. മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം,” സർക്കാർ സർവീസിൽ നിന്നും വിരമിച്ച നിസാമുദ്ദീൻ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡും ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കുശിനഗർ സ്വദേശി റിസ്വാനെ അറസ്റ്റ് ചെയ്തത്. റിസ്വാന് ഐഎസ്ഐഎസ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘മകൻ ശിക്ഷിക്കപ്പെടണം, ഞങ്ങൾ ഈ രാജ്യത്തെ സ്നേഹിക്കുന്നു’; യ… | Boolokam