തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരും എന്ന് പറഞ്ഞ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മുതലാളി ആൻറോ അഗസ്റ്റിനും കായികമന്ത്രി അബ്ദുറഹിമാനും ഉണ്ടാക്കിയ ബഹളം ചില്ലറയില്ല. വാർത്താ സമ്മേളനം വിളിച്ച് ആദ്യം നവംബറിൽ വരും എന്ന് പറഞ്ഞ് മലയാളിയെ പറ്റിച്ചു, പിന്നീട് മാർച്ചിൽ വരും എന്ന് പറഞ്ഞു. അതിനിടെ മെസിയും സംഘവും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ എത്തുകയും ചെയ്തു. മാർച്ച് മാസം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ […]
‘മ്മടെ അബ്ദുറൈമാൻ സാഹിബ് താനൂരിലെ വിൻഡോ വേണ്ടെന്നുവച്ച് തിരൂരിലെ വിൻഡോ നോക്കുകയാണ്, മാങ്ങായുടെ ഫോണും മെസ്സിയുടെ ഫുട്ബോളും പോലെയുള്ള ഉടായിപ്പുമായി മേലാൽ ഇറങ്ങരുത്’
J
Janam TVSource Link
about 2 months ago