
എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജിന് വോട്ട് ചെയ്യാനായി മാത്രം ഓസ്ട്രേലിയയിൽ നിന്നും യുവ ദമ്പതികൾ പാലയിൽ എത്തി. ഭരണിങ്ങാനം ചൂണ്ടച്ചേരി സ്വദേശികളായ അഖിൽ കുമാറും ഭാര്യ ആര്യയുമാണ് വോട്ട് ചെയ്യാനായി നാട്ടിൽ എത്തിയത്. ഇലക്ട്രിക്കൽ എഞ്ചിനീയറായ അഖിൽ കുമാറും ആയുർവേദ ഡോക്ടാറായ ആര്യയും ഓസ്ട്രേലിയയിലെ ബ്രിസ്ബേയിലാണ് ജോലി ചെയ്യുന്നത്. അഖിൽ കുമാറിന്റെ വാക്കുകൾ ‘നമ്മുടെ നാട്ടിലെ സ്ഥാനാത്ഥികളുടെ പ്രചാരണ വീഡിയോ കണ്ടിരുന്നു. അതിൽ നിന്നും വ്യത്യസ്തനായി തോന്നിയ ആളാണ് ഷോൺ ജോർജ്. നമ്മളെ പോലെ വിദേശത്ത് […]