ഡിജിറ്റൽ ഉപകരണങ്ങളിലേക്ക് ചുരുങ്ങി സാമൂഹിക മാധ്യമങ്ങൾക്ക് അടിമകളായി മാറുന്ന യുവതലമുറയെ വിപത്തിൽ നിന്ന് കരകയറ്റാൻ ‘സ്ക്രീൻ ടൈം ടു ആക്ടിവിറ്റി ടൈം’ എന്ന പദ്ധതിയുമായി എബിവിപി. ദേശീയ യുവജനദിനമായി ആചരിക്കുന്ന സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 നാണ് രാജ്യവ്യാപക ക്യാമ്പയ്ന് ആരംഭം കുറിച്ചത്. ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ നടന്ന ദേശീയ യുവജന ദിനാഘോഷ പരിപാടിയിൽ വെച്ച് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി ക്യാമ്പയ്ന് ഉദ്ഘാടനം ചെയ്തു. ശരാശരി എട്ട് മുതൽ […]