
തിരുവനന്തപുരം: ഹമാസ് തീവ്രവാദികൾക്ക് വേണ്ടി തെരുവിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ, അയൽരാജ്യത്ത് ഹിന്ദുക്കൾ വേട്ടയാടപ്പെടുമ്പോൾ പുലർത്തുന്ന മൗനം ഭയാനകമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻറണി. തീവ്രവാദത്തെയും മനുഷ്യാവകാശ ലംഘനങ്ങളെയും സെലക്ടീവ് ആയി മാത്രം കാണുന്ന എൽഡിഎഫ് – യുഡിഎഫ് മുന്നണികൾ കേരളത്തിന്റെ മതസൗഹാർദ്ദത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇടത്-വലത് മുന്നണികളുടെ കാപട്യം അദ്ദേഹം തുറന്നു കാട്ടിയത്. ” ബംഗ്ലാദേശിൽ അരങ്ങേറുന്ന സംഭവങ്ങൾ ലോക മനസാക്ഷിയെ അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് ഒരു മനുഷ്യനെ […]