“ഉടൻ ജിഹാദ് ചെയ്യും, ഐസിസിന്റെ സൈനികനാണ്”; യുഎസിൽ പുതുവത്സര രാവിൽ ഭീകരാക്രമണ ശ്രമം; 18 കാരൻ അറസ്റ്റിൽ

“ഉടൻ ജിഹാദ് ചെയ്യും, ഐസിസിന്റെ സൈനികനാണ്”; യുഎസിൽ പുതുവത്സര രാവിൽ ഭീകരാക്രമണ ശ്രമം; 18 കാരൻ അറസ്റ്റിൽ

വാഷിം​ഗ്ടൺ: പുതുവത്സര രാവിൽ അമേരിക്കയിലെ നോർത്ത് കരോലിനയിൽ ഭീകരാക്രമണ ശ്രമം എഫ്ബിഐ പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് 18 കാരനെ  എഫ്ബിഐ അറസ്റ്റ് ചെയ്തു. ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 18 കാരൻ ആക്രമണത്തിന് ശ്രമിച്ചതെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. പുതുവത്സര രാവിൽ പലചരക്ക് കടയിലും ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിലും കത്തിയും ചുറ്റികയും ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു 18 കാരൻ പദ്ധതിയിട്ടത്.  ഇയാളുടെ വസതിയിൽ നടത്തിയ പരിശോധനയിൽ “ന്യൂ ഇയർ അറ്റാക്ക് 2026” എന്ന തലക്കെട്ടിൽ രേഖകൾ കണ്ടെത്തി. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

“ഉടൻ ജിഹാദ് ചെയ്യും, ഐസിസിന്റെ സൈനികനാണ്”; യുഎസിൽ പുതുവത്സര… | Boolokam