മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നവ്യ നായർ. നടി യുടെ വ്യക്തി ജീവിതത്തിലെയും സിനിമാലോകത്തിലെയും വിശഷങ്ങൾ സോഷ്യൽ മീഡിയ വഴി ചർച്ചയാകാറുമുണ്ട്. “ഇവിടെ മത്സരങ്ങൾക്കുവേണ്ടി പഠിപ്പിക്കാറില്ല…മത്സരങ്ങളിലൂടെ എത്തി… ഞാൻ കരയുന്ന വീഡിയോ കാണാത്ത ആരും തന്നെയുണ്ടാവില്ല …” എന്ന് തുടങ്ങുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. ‘മാതംഗി ബൈ നവ്യ’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് നവ്യ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കല പഠിപ്പിക്കുന്നതിൽ മത്സരങ്ങളുടെ ആവശ്യമില്ല എന്നാണ് വീഡിയോയിലൂടെ നവ്യ പറയുന്നത്. മത്സരങ്ങൾക്ക് […]