കോഴിക്കോട്: 1946 ൽ ഗാന്ധിജിയുടെ ശിഷ്യനായ നാരായൺ അഗർവാൾ രചിച്ചതും ഗാന്ധിജി അവതാരികയെഴുതിയതുമായ കൃതി” “ഗാന്ധിജിയുടെ ഭരണഘടന” ആദ്യമായി മലയാളത്തിൽ ഇന്ത്യ ബുക്ക് സ്റ്റോർസ് കോഴിക്കോട് നിയമസഭാ പുസ്തകോൽസവത്തിൽ വെച്ച് പ്രകാശനം ചെയ്തു. അഡJ: ശിവൻ മഠത്തിൽ വിവർത്തനം ചെയ്ത കൃതി കവി പ്രഭാവർമ്മയ്ക്ക് നൽകി ഡോ. ബി. സന്ധ്യ ഐ.പി. എസ് പ്രകാശനം ചെയ്തു. . ഡി.സി. രവി ആശംസ.നേർന്നു. എഴുത്തുകാരൻ സുധീഷ് നമ്പൂതിരി , ടി കെ സുധാകരൻ, ഷിനോജ് എന്നിവർ സംസാരിച്ചു. എം.പി. […]