
കണ്ണൂർ : കോൺഗ്രസിലെ സീറ്റ് വിഭജന ചർച്ചകൾക്കിടെ കെ സി വേണുഗോപാൽ വി ഡി സതീശൻ കൂട്ടു കെട്ട് മുൻ കെ പിസിസി അധ്യക്ഷൻ കെ സുധാകരനെ ഏതാണ്ട് പൂർണ്ണമായി ഒതുക്കി എന്നുള്ള വാർത്തകൾ പുറത്തു വരുന്നതിനിടെ പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. കൊട്ടിയൂർ ചുങ്കക്കുന്ന് മുതൽ അമ്പായത്തോട് വരെ എട്ടു ഫ്ലക്സ് ബോർഡുകൾ ആണ് പ്രത്യക്ഷപ്പെട്ടത്. നിലവിലെ കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രചാരണ ബോർഡുകൾക്ക് […]