പത്തനംതിട്ട: ഛത്രപതി ശിവജി മഹാരാജിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഡോക്ടർ മധു മീനച്ചിൽ എഴുതിയ, കേസരിയിൽ പരമ്പരയായിവന്ന ഛത്രപതി എന്ന നാടകത്തിന് തിരുവല്ല അമൃതകല രംഗഭാഷ്യമൊരുക്കുന്നു ശിവനേരിയിലെ സിംഹഗർജനം എന്ന നാടകത്തിന്റെ പ്രദർശനം നാളെ ജനുവരി 15ന് തിരുവല്ലയിൽ വച്ച് നടക്കും .ഛത്രപതി ശിവജിയെ മുൻനിർത്തി ഒരു ജനത സ്വത്വം വീണ്ടെടുത്ത് ഹൈന്ദവീ സ്വരാജ് സ്ഥാപിക്കാൻ നടത്തിയ ഉജ്വല പോരാട്ടത്തിന്റെ ചരിത്രഗാഥയാണ് ഈ സിനിമാറ്റിക് നൃത്തനാടകം. ജനുവരി 15 വ്യാഴം വൈകുന്നേരം അഞ്ചുമണിക്ക് തിരുവല്ല തിരുമൂലപുരം ബാലികാമഠം ഹൈസ്കൂൾ […]