ബെംഗളുരു: കർണാടകയിൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ കർശന വിലക്ക്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് പ്രഖ്യാപനം നടത്തിയത്. യുവാക്കളിലും കുട്ടികളിലും മൊബൈൽ ഫോൺ ഉപയോഗം കുറയ്‌ക്കുന്നതിനായി 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ആക്‌സസ് സംസ്ഥാനവ്യാപകമായി നിരോധിക്കുമെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനം. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം എല്ലാ കുടുംബങ്ങളും നേരിടുന്ന ഒരു സാമൂഹിക പ്രശ്നമാണ്. നമ്മുടെ കുട്ടികൾ സോഷ്യൽ മീഡിയയിലൂടെ ഫിൽട്ടർ ചെയ്യപ്പെടാത്ത ധാരാളം വിവരങ്ങൾക്ക് വിധേയരാകുന്നത് അവരുടെ മാനസികവും […]
16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ കർശന വിലക്ക്: പ്രഖ്യാപനം നടത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ
J
Janam TVSource Link
2 months ago