17 കാരിയെ പീഡിപ്പിക്കാൻ ശ്രമം;  വിദ്യാഭ്യാസ വകുപ്പിന് വേണ്ടി കൗൺസിലിംഗ് നടത്തുന്ന മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ

17 കാരിയെ പീഡിപ്പിക്കാൻ ശ്രമം; വിദ്യാഭ്യാസ വകുപ്പിന് വേണ്ടി കൗൺസിലിംഗ് നടത്തുന്ന മോട്ടിവേഷൻ സ്പീക്കർ അറസ്റ്റിൽ

കണ്ണൂർ: മോട്ടിവേഷൻ സ്പീക്കർ പോക്സോ കേസിൽ അറസ്റ്റിൽ.  എടത്തൊട്ടി സ്വദേശി കുന്നത്ത് ഷാജുവിനെയാണ് മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കൗൺസിലിംഗിടെ 17കാരിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. നാലു മാസങ്ങൾക്കു മുൻപാണ് കേസിനാസ്പദമായ സംഭവം. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ചയാളാണ്  ഷാജു. വിദ്യാഭ്യാസ വകുപ്പിൽ കരിയർ ഗൈഡൻസ് ആൻഡ് അഡോളസൻ്റ് കൗൺസലിങ്ങ് സ്റ്റേറ്റ് ഫാക്കൽറ്റിയായും പ്രതി പ്രവർത്തിച്ചിരുന്നു. വിരമിച്ച ശേഷവും ഇയാൾ വിദ്യാഭ്യാസ വകുപ്പിന് വേണ്ടി കൗൺസിലിംഗ് ക്ലാസുകൾ നടത്തിവരികയായിരുന്നു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

17 കാരിയെ പീഡിപ്പിക്കാൻ ശ്രമം; വിദ്യാഭ്യാസ വകുപ്പിന് വേണ്ട… | Boolokam