ന്യൂഡൽഹി: 2020 ലെ ഡൽഹി കലാപ കേസിൽ അറസ്റ്റിലായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് തള്ളി. ഡൽഹി കലാപത്തിലെ ഏഴ് പ്രതികളിൽ അഞ്ച് പേർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും ഷർജീൽ ഇമാം, ഉമർ ഖാലിദ് എന്നീ മറ്റ് രണ്ട് പ്രതികൾക്ക് ജാമ്യം നൽകാൻ വിസമ്മതിച്ചു. ഓരോ കേസും പ്രത്യേകം പരിശോധിച്ചതായി കോടതി അറിയിച്ചു. പോലീസ് ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ, കലാപത്തിൽ ഉമർ ഖാലിദും ഷർജീൽ ഇമാമും പ്രധാന പങ്ക് […]